Hindu priest's r@pe threat to Muslim women as crowd cheers in UP’s Sitapur <br />മുസ്ലിം സ്ത്രീകളെ പരസ്യമായി ബലാത്സംഗം ചെയ്യുമെന്ന് പള്ളിക്ക് മുന്നില്‍ വെച്ച് ഭീഷണിപ്പെടുത്തി ഹിന്ദു പുരോഹിതന്‍. സീതാപൂരിലെ ഖൈറാബാദില്‍ ശേഷെ വാലി മസ്ജിദിന് മുന്നില്‍ ഏപ്രില്‍ രണ്ടിനാണ് വിവാദ പ്രസംഗം നടന്നത്. ഇയാളുടെ വാക്കുകളെ ജയ് ശ്രീരാം മുഴക്കി അക്രമാസക്തരായാണ് ആള്‍ക്കൂട്ടം സ്വീകരിക്കുന്നത് <br /> <br /> <br />